തെങ്കര സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ കര്‍ഷക ഗ്രാമമായി അറിയപ്പെടുന്ന തെങ്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. 1918 ല്‍ സ്ഥാപിതമായ വിദ്യാലയം ഒരുപാട് തലമുറകള്‍ക്കാണ് വിദ്യയുടെ വെളിച്ചം പകര്‍ന്നിട്ടുളളത്. പ്രവര്‍ത്തന പാതയില്‍ ഒരു നുറ്റാണ്ട് പിന്നിടുന്ന ഈ വിദ്യാലയ മുത്തശ്ശി- 2018-19 വർഷത്തിൽ വെെവിധ്യമാർന്ന പ്രവർത്തനങ്ങളുമായി ശതാബ്ദി ആഘോഷിച്ചു.
No comments:
Post a Comment